top of page

         കരോകെകളുടെ

മഹാ സമുദ്രത്തിലേക്ക് സ്വാഗതം 

ഉയര്‍ന്ന നിരക്കുകള്‍ നല്‍കി കരോകെകള്‍ വാങ്ങാന്‍

​കഴിയാത്തവര്‍ക്ക്  

ഇതാ ഓഷ്യന്‍ ഓഫ് കരോകെനിലവാരമുള്ള കരോകെകള്‍

ഏറ്റവും  കുറഞ്ഞ 

നിരക്കില്‍ അവതരിപ്പിക്കുന്നു 

8000+
കരോകെകളുടെ
ശേഖരം 

കൂടാതെ നിങ്ങള്‍ ആവശ്യപ്പെടുന്ന

ഏതു ഗാനത്തിന്റെയും കരോകെ

നിങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ

നിരക്കില്‍ ഒരുക്കി നല്‍കുന്നു 

Copilot_20260212_141918-removebg-preview.png

Select this paragraph to add your own text. Just drag and drop or click here to add this paragraph to your site, then you can add your own content and make changes to the font.

കരോകെ നിര്‍മാണം ചിലവേറിയതാണ് .

അത്

കൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് 

അവ വാങ്ങുവാന്‍ രണ്ടു തവണ

ചിന്തിക്കേണ്ടി

വരും . ഇത്തരം സന്ദര്‍ഭത്തില്‍  

2018 ല്‍ സുഹൃത്തുക്കള്‍ക്കായി  വെറും 100

രൂപയില്‍ കരോകെകള്‍ നിര്‍മിച്ചു നല്‍കുക 

എന്ന ആശയം ഉടലെടുത്തു. ഇന്ന് നൂറു

കണക്കിന്

കലാകാരന്മാര്‍ക്ക് ആശ്വാസമായി 

നിലവാരമുള്ള കരോകെകള്‍ കുറഞ്ഞ

വിലയില്‍

നല്‍കി ഓഷ്യന്‍ ഓഫ് കരോകെ 

മുന്നോട്ട്. ഈ യാത്രയില്‍

സഹയാത്രികരായി

നിങ്ങളെയും സാദരം ക്ഷണിക്കുന്നു  

our karaoke,s

devi nin chiriyil remix sample.mp4
00:00/00:00

Experience the ultimate Malayalam hits with our AI-integrated video player. Watch the latest performances and join the chorus of the ocean.

bottom of page